Kerala News

ബാബുവിന് കിട്ടിയ ഇളവ് വേറെ ആര്‍ക്കും കിട്ടില്ല;കര്‍ശന നടപടിയെടുക്കുമെന്ന് വനം മന്ത്രി

  • 14th February 2022
  • 0 Comments

അനുവാദമില്ലാതെ ചെറാട് മലയില്‍ കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രന്‍. ബാബുവിന് ലഭിച്ച സംരക്ഷണം മറയാക്കി ആരും മലകയറുത്. മലകയറുന്നതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.ബാബുവും കൂട്ടരും നിയമ ലംഘമാണ് നടത്തിയിരിക്കുന്നതെങ്കിൽ പോലും പ്രത്യേക ഇളവ് നൽകുകയായിരുന്നു. കൂടുതൽ പേർ മല കയറാനും, നിയമ ലംഘനം നടത്താനും ശ്രമിക്കുന്നതായി ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഒരു കാരണവശാലും അനധികൃത കടന്നുകയറ്റം അനുവദിക്കില്ല. കൂടുതൽ ജാഗ്രതയോടെ പരിശോധന നടത്തും. ഇന്നലെ രാത്രിയും ഒരു യുവാവ് ചെറാട് […]

error: Protected Content !!