Trending

പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് കോവിഡ്

  • 25th September 2020
  • 0 Comments

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ കഴിഞ്ഞ ആറ് ദിവസമായി പ്രതിപക്ഷ നേതാവുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലായെന്ന് പേഴ്‌സണല്‍ സ്റ്റാഫ് അറിയിച്ചു. കഴിഞ്ഞ ആറ് ദിവസമായി സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു പേഴ്‌സണല്‍ സ്റ്റാഫ് കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായതെന്നും കോവിഡ് സ്ഥിരീകരിച്ച പേഴ്‌സണല്‍ സ്റ്റാഫ് അംഗം പറഞ്ഞു. തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച വിവരം പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രോട്ടോക്കോള്‍ പ്രകാരം ഡി.എം.ഒയെ അറിയിചിരുന്നതായും അഞ്ച് […]

error: Protected Content !!