Kerala News

ആഴക്കടൽ മത്സ്യ ബന്ധനം; അമേരിക്കൻ കുത്തക കമ്പനിക്ക് കേരള തീരം തീറെഴുതി കൊടുക്കുന്നുവെന്ന് ചെന്നിത്തല

  • 19th February 2021
  • 0 Comments

ആഴക്കടൽ മത്സ്യ ബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുമായി കരാറില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 5000 കോടി രൂപയുടെ കരാറിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഒപ്പിട്ടത്. വൻകിട അമേരിക്കൻ കുത്തക കമ്പനിക്ക് കേരള തീരം തീറെഴുതി കൊടുക്കുന്ന വൻ അഴിമതിയാണ് കരാറിന് പിന്നിലെന്ന് പ്രതിക്ഷ നേതാവ് ആരോപിച്ചു. സ്പ്രിംകളറിനെക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ് നടന്നതെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ […]

Kerala News

ശബരിമല വിഷയം;ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്‌തതെന്ന് കുമ്മനം

  • 3rd February 2021
  • 0 Comments

ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫും ബി.ജെ.പിയും ഒത്തുകളിച്ചെന്ന ചെന്നിത്തലയുടെ വാദത്തിനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്‌തെന്നാണ് കുമ്മനം രാജശേഖരന്‍ ചോദിച്ചത്. കേരള നിയമസഭയില്‍ എന്ത് കൊണ്ട് ഒരു നിയമം പോലും യു.ഡി.എഫ് കൊണ്ടുവന്നില്ലെന്നും കുമ്മനം ചോദിച്ചു. ശബരിമല വിഷയത്തില്‍ യു.ഡി.എഫില്‍ നിന്ന് ആരും സമരം ചെയ്തിട്ടില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് വീണ്ടും ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ നിലപാട് ഇപ്പോഴും വ്യക്തമല്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാല്‍ […]

Kerala

സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നു; ശബരിമലയിലെ നിലപാടടക്കം ഇതിനുദാഹരണമെന്ന് ചെന്നിത്തല

കണ്ണൂർ: സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപിയും സിപിഎമ്മും ഒത്ത് കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ ഇടപെടലുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ അന്വേഷണം നിലച്ചുവെന്ന് പറഞ്ഞ ചെന്നിത്തല ലാവ്ലിനിൽ സുപരീം കോടതി 20 തവണ സമയം നീട്ടി ചോദിച്ചതിലും ഒത്തുകളിയുണ്ടെന്നും ആരോപിച്ചു.  സ്വർണ്ണക്കടത്ത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് മിണ്ടാട്ടമില്ലെന്നും ചെന്നിത്തല പരിഹസിച്ചു. കേരളത്തിലെ മുസ്ലീങ്ങളെ ഭീകരവാദികളായി സിപിഎം ചിത്രീകരിക്കുകയാണെന്നും ഇതും സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും ചെന്നിത്തല ആരോപിക്കുന്നു. ബിജെപിയെ വളർത്താനുള്ള നിലപാടാണ് […]

Kerala News

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പഥം പങ്കുവെക്കും ;വാർത്ത അടിസ്ഥാനരഹിതമെന്ന് രമേശ് ചെന്നിത്തല

  • 17th January 2021
  • 0 Comments

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പദം പങ്കുവെക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് ഒരു ടേം എന്നത് മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ അന്തരീക്ഷത്തിൽ അനാവശ്യമായ പല പ്രചാരണങ്ങളും പലരും നടത്തുന്നു. അത്തരം ചർച്ചകളില്ല. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി കേരളത്തിലെ നേതാക്കള്‍ നാളെ ചര്‍ച്ച നടത്താനിരിക്കേ ഡിസിസി പുനസംഘടനയില്‍ മാറ്റമില്ലെന്ന നിലപാടിലുറച്ച് നില്ക്കുകയാണ് ദേശീയ […]

Kerala News

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നടപടി; രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

  • 24th November 2020
  • 0 Comments

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഓഡിറ്റ് തടസപ്പെട്ടത് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ഹര്‍ജി കോടതി തീര്‍പ്പാക്കിയത്. ഓഡിറ്റ് പുനഃരാരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ലൈഫ് മിഷനിലേതടക്കം അഴിമതി മറയ്ക്കാനാണ് ഓഡിറ്റ് തടസപ്പെടുത്തിയതെന്ന് ആരോപിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ ഹര്‍ജി.

Kerala

ആള്‍ക്കൂട്ട സമരങ്ങൾ അവസാനിപ്പിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ പ്രതിഷേധം തുടരും രമേശ് ചെന്നിത്തല

  • 28th September 2020
  • 0 Comments

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ യുഡിഎഫ് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും, സര്‍ക്കാരിനെതിരേ മറ്റു പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ആള്‍ക്കൂട്ടങ്ങൾ സംഘടിപ്പിച്ചുള്ള സമരങ്ങള്‍ നിര്‍ത്തുകയാണെന്നു പ്രതിപക്ഷ നേതാവു പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അതേ സമയം സമരത്തിൽ പങ്കെടുത്ത നിരവധി പ്രവർത്തകർക്കും തലസ്ഥാനത്ത് […]

Kerala News

ആറന്മുളയിലെ പീഡനം : സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് രമേശ് ചെന്നിത്തല

  • 6th September 2020
  • 0 Comments

ആറന്മുളയിൽ ആംബുലന്‍സില്‍ വെച്ച് കോവിഡ് രോഗി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ഉന്നതല നടപടി വേണമെന്ന് ചെന്നിത്തല തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ആരെങ്കിലും കോവിഡ് രോഗികൾക്കൊപ്പംആംബുലന്‍സില്‍ ഉണ്ടാവണ്ടതല്ലേ ?. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. തലയണയ്ക്കടിയില്‍ കത്തിവച്ച് ഉറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. എന്നാല്‍ ആംബുലന്‍സില്‍ പോലും രക്ഷയില്ലെന്നവസ്ഥയാണ് ഇപ്പോഴുള്ളത്. കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായെന്നും ആരാണ് നിയമിച്ചതെന്നും ചെന്നിത്തല […]

Kerala

സർക്കാരിനെതിരെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

  • 28th July 2020
  • 0 Comments

തിരുവനന്തപുരം : ശബരിമല വിമാനത്തവാളത്തിലെ കൺസൽട്ടൻയിയിലും അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഭൂമി കണ്ടെത്തുന്നതിന് മുൻപ് എന്തിനു കരാർ നൽകിയെന്നും,കമ്പനിയുടെ പ്രവർത്തനം സംശയാസ്പതമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു മുഖ്യമന്ത്രി രാജി വെക്കുകയെന്ന മുദ്രവാക്യം ഉയർത്തി കേരളത്തിലെ മുഴുവൻ കോൺഗ്രസ് ജന പ്രതിനിധികളും കോവിഡ് സാഹചര്യം കണക്കിലെടുത്ത് വീടുകളിലോ ഓഫീസുകളിലോ സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് തദ്ദേശ വകുപ്പിന് കീഴിലുള്ള കോൺഗ്രസ് ജന പ്രതിനിധികളെയും പ്രവർത്തകരെയും […]

Trending

സ്വർണ്ണക്കള്ള കടത്ത് കേസിൽ സർക്കാർ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നു സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

  • 22nd July 2020
  • 0 Comments

തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തായതിന്റെ ദേഷ്യം പ്രതിപക്ഷത്തിന്റെ പുറത്ത് കെട്ടിവയ്‌ക്കേണ്ട. സര്‍ക്കാരിനെതിരായുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രവർത്തനങ്ങൾ സർക്കാറിന്റെ കൈവിട്ടു പോകുമ്പോൾ അത് പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടി വെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രതിരോധ പ്രവർത്തനം എന്നത് […]

News

എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി; രമേശ് ചെന്നിത്തല

എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുമായി ഒരു മുഖ്യമന്ത്രിക്ക് ബന്ധമുണ്ടാകുന്നത് ഇതാദ്യമാണ്. മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാന്‍ ആവില്ല. നയന്തന്ത്ര ചാനല്‍ ഉപയോഗപ്പെടുത്തി കോടികളുടെ അഴിമതി നടന്നത് അതീവ ഗൗരവമായ വിഷയം. സ്വപ്നക്ക് ഐടി വകുപ്പില്‍ ജോലി കിട്ടി. ഐ ടി സെക്രട്ടറിക്ക് എന്താണ് ഇതില്‍ ഉത്തരവാദിത്വം […]

error: Protected Content !!