National News

വീടിന്റെ പാല് കാച്ചിന് കോഴി കുരുതി;കെട്ടിടത്തിൽ കയറിയ പൂജാരി വീണുമരിച്ചു,പൂവൻ രക്ഷപ്പെട്ടു

  • 28th October 2022
  • 0 Comments

അടുത്തിടെ നിർമിച്ച മൂന്ന് നില വീടിന്റെ പാലുകാച്ചലിന് മുന്നോടിയായി പൂവൻകോഴിയെ ബലി െകാടുക്കാൻ പോയ എഴുപതുകാരൻ അതേ കെട്ടിടത്തിൽനിന്നും വീണു മരിച്ചു.ചെന്നൈക്ക് സമീപത്തെ പല്ലാവരത്തിന് സമീപമാണ് സംഭവം. പൂജാ കർമങ്ങൾ ചെയ്യുന്ന രാജേന്ദ്രൻ എന്നയാളാണ് മരിച്ചത്. ബലി കൊടുക്കാൻ കൊണ്ടുവന്ന പൂവൻകോഴി പറന്നുപോയി. ചടങ്ങിന് മുമ്പ് വീട്ടിൽ ചില ചടങ്ങുകൾ നടത്താൻ വീട്ടുടമയായ ലോകേഷ് ആണ് രാജേന്ദ്രനെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു.ഗൃഹപ്രവേശനത്തിനു മുൻപ് കോഴിയെ ബലി െകാടുത്താൽ ഐശ്വര്യം ഉണ്ടാകുമെന്നു ധരിപ്പിച്ചു. രാജേന്ദ്രനെയാണ് ഇക്കാര്യം എൽപ്പിച്ചത്.വ്യാഴാഴ്ച പുലർച്ചെ […]

Kerala News

ദീപാവലി ആഘോഷം;ജീവനക്കാർക്ക് നൽകിയത് 1.2 കോടിയുടെ സമ്മാനങ്ങൾ,ചർച്ചയായി ജ്വലറി ഉടമയുടെ സമ്മാന വിതരണം

  • 17th October 2022
  • 0 Comments

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ചെന്നൈയിലെ ഒരു വ്യവസായി തന്‍റെ ജീവനക്കാർക്കായി നൽകിയ സമ്മാനങ്ങളെകുറിച്ചാണ് ഇപ്പോൾ ചർച്ച.ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 1.2 കോടി രൂപ വില വരുന്ന കാറുകളും ബൈക്കുകളുമാണ് ചെന്നൈയിലെ ജുവലറി ഉടമ തൊഴിലാളികൾക്ക് നൽകിയത്. ചലനി ജ്വല്ലറി ഉടമയായ ജയന്തിലാല്‍ ചായന്തി ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി എട്ട് കാറുകളും 18 ബൈക്കുകളുമാണ് ദീപാവലി സമ്മാനമായി നല്‍കിയത് ‘എല്ലാവരുടെയും ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സമ്മാനം. എന്റെ ബിസിനസിലെ എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും ഇവര്‍ എന്നോടൊപ്പമുണ്ടായിരുന്നു. ബിസിനസില്‍ നിന്ന് ലാഭം […]

National News

ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊന്ന യുവതിയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

  • 14th October 2022
  • 0 Comments

പ്രണയാഭ്യർഥന നിരസിച്ചതിനു ഇന്നലെ ചെന്നൈയിൽ യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കോളജ് വിദ്യാർഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചെന്നൈ ടി നഗർ സ്വദേശിയായ സത്യയുടെ പിതാവ് മാണിക്കമാണ് മരിച്ചത്. സത്യ മരണപ്പെട്ട വാർത്ത അറിഞ്ഞതിനെത്തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് സമയത്തിനുള്ളിൽ തന്നെ മരണം സംഭവിച്ചു. സത്യയുടെ മാതാവ് രാമലക്ഷ്മി ആദമ്പാക്കം പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ്.കൊലപാതകത്തിന് ശേഷം ഇയാൾ ഓടിരക്ഷപ്പെട്ട പ്രതി ആദംബാക്കം സ്വദേശി സതീഷിനെ (23) പൊലീസ് പിടികൂടി.ഏറെനാളായി […]

National News

വിദ്യാർഥിനിയെ ട്രെയിനിനു മുന്നിൽ തള്ളിയിട്ടുകൊന്നു;പ്രതി ഒളിവിൽ

  • 13th October 2022
  • 0 Comments

ചെന്നൈയിൽ ഓടുന്ന ട്രെയിനിന് മുന്നിൽ പെൺകുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബർബൻ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്വകാര്യ കോളേജ് വിദ്യാർഥിനിയായ സത്യ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആദമ്പാക്കം സ്വദേശിയായ സതീഷ് എന്ന യുവാവ് പെൺകുട്ടിയെ തള്ളിയിട്ട് കൊന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഏതാനും നാളുകളായി സത്യയുടെ പിന്നാലെ നടന്ന സതീഷ് പ്രണയാഭ്യർഥന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോളജിൽ നിന്നുവീട്ടിലേക്ക് മടങ്ങാനായി സത്യ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സതീഷ് പിന്നാലെയെത്തി ഇതേച്ചൊല്ലി ഇരുവരും തമ്മിൽ […]

National

ഓർഡർ ചെയ്ത ചിക്കൻ റൈസ് വൈകി എത്തി; കടയുടമയെയും പാചകക്കാരെയും ആക്രമിച്ച ‌അഞ്ചുപേർ പിടിയിൽ

  • 17th September 2022
  • 0 Comments

ചെന്നൈ: ഓർഡർ ചെയ്ത ചിക്കൻ റൈസ് വൈകി എത്തി എന്ന് ആരോപിച്ച് കടയുടമയെയും പാചകക്കാരെയും ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 5 പേർ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി പെരമ്പൂർ മധുരസാമി സ്ട്രീറ്റിലെ കടയിൽ എത്തിയ അഞ്ചംഗ സംഘം ചിക്കൻ റൈസ് ആവശ്യപ്പെട്ടു. കടയിൽ തിരക്കായതിനാൽ വിഭവം തയാറാക്കാനും നൽകാനും വൈകി. ഇതോടെയാണു 17 വയസ്സുകാരനടക്കമുള്ളവർ ചേർന്നു കടയിൽ ആക്രമണം അഴിച്ചുവിട്ടത്. കടയിലെ ഉപകരണങ്ങളും കസേരയും മറ്റും തല്ലിത്തകർത്ത സംഘം പിന്നാലെ കടയുടമ കാർത്തിക്കിനെയും […]

National News

താലി തട്ടിപ്പറിച്ചോടി വധുവിന്റെ കാമുകന്‍;വിവാഹം മുടങ്ങി നാടകീയ രംഗങ്ങൾ,തർക്കം,വാക്കേറ്റം

  • 10th September 2022
  • 0 Comments

ചെന്നൈയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിനിടെ അരങ്ങേറിയത് നാടകീയരംഗങ്ങള്‍. വിവാഹവേദിയില്‍നിന്ന് താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കഴുത്തില്‍ കെട്ടാന്‍ ശ്രമിച്ച കാമുകനെ വീട്ടുകാര്‍ കൈകാര്യം ചെയ്തു. പൂജാരി, താലിമാല വരന് കൈമാറുന്നതിന് തൊട്ടുമുൻപ് വധുവിന്റെ കാമുകന്‍ ഇത് തട്ടിപ്പറിക്കുകയും . യുവതിയുടെ കഴുത്തില്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ യുവാവിനെ തടയുകയും വേദിയ്ക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നു. ഇതോടെ വിവാഹവും മുടങ്ങി.തൊണ്ടിയാര്‍പേട്ട് നേതാജി നഗറിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനിടെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഹോട്ടല്‍ ജീവനക്കാരിയായ 20-കാരിയും മറൈന്‍ എന്‍ജിനീയറായ […]

Kerala News

വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ഇന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് പോകും

  • 29th August 2022
  • 0 Comments

സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകും. അപ്പോളോ ആശുപത്രിയിലാണ് കോടിയേരി വിദഗ്ധ ചികില്‍സയ്ക്കായി പോകുന്നത്. ഇന്നലെ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്നും എന്നാല്‍ സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കോടിയേരിക്ക് പകരം എം വി ഗോവിന്ദന്‍ മാസ്റ്ററാണ് […]

National News

വീടിനുള്ളിലെ ചിതലിനെ കൊല്ലാന്‍ ടിന്നര്‍ ഒഴിച്ച് തീയിട്ടു; പതിമൂന്നുകാരി പൊളളലേറ്റ് മരിച്ചു

  • 6th August 2022
  • 0 Comments

ടിന്നര്‍ ഒഴിച്ച് ചിതലിനെ നശിപ്പിക്കാനുള്ള ദമ്പതികളുടെ ശ്രമത്തിനിടെ പൊള്ളലേറ്റ് 13കാരിയായ മകള്‍ മരിച്ചു. ചെന്നൈ പല്ലവാരത്തിനടുത്തുള്ള ഖൈ്വത് ഇ മില്ലത് നഗറിലാണ് സംഭവം.ഹുസൈന്‍ ബാഷയുടെയും അയിഷയുടെയും മകള്‍ ഫാത്തിമ (13) ആണ് മരിച്ചത്. വീടിന്റെ ചുവരിലും വാതിലിലുമെല്ലാം ചിതല്‍ ശല്യം രൂക്ഷമായിരുന്നു. ഇത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് പെയിന്റിംഗ് തൊഴിലാളിയായ ബാഷ പെയിന്റിലൊഴിക്കുന്ന ടിന്നര്‍ എല്ലായിടത്തും ഒഴിച്ചത്. തുടര്‍ന്ന് തീയിടുകയായിരുന്നു. എന്നാല്‍ തീ പടര്‍ന്നുപിടിച്ചു. വാതില്‍ അടച്ചാണ് ഇത് ചെയ്തിരുന്നത്, അതുകൊണ്ട് തന്നെ മൂന്ന് പേര്‍ക്കും വീട്ടില്‍ നിന്ന് […]

National News

ചെന്നൈയ്ക്ക് ആദ്യ ദലിത് മേയര്‍;ആര്‍ പ്രിയയെ ചുമതയേല്‍പിച്ച് ഡിഎംകെ

  • 3rd March 2022
  • 0 Comments

ചെന്നൈയുടെ ആദ്യ ദലിത് മേയര്‍ ആയി ആര്‍ പ്രിയയെ തെരഞ്ഞെടുക്കും.ഇരുപത്തിയെട്ടുകാരിയായ ഡിഎംകെ നേതാവ് പ്രിയ ചെന്നൈ മേയര്‍ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ദളിത് വനിത കൂടിയാണ് ഇക്കഴിഞ്ഞ തമിഴ്‌നാട് നഗര- തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വനിതയ്ക്ക് മേയര്‍ സ്ഥാനം സംവരണം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.വടക്കന്‍ ചെന്നൈയിലെ തിരു വിക നഗറില്‍നിന്നുള്ള പ്രിയ എഴുപത്തിനാലാം വാര്‍ഡില്‍നിന്നാണ് കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈ കോര്‍പ്പറേഷന്റെ തലപ്പത്ത് എത്തുന്ന വനിതയാണ് പ്രിയ.ജോര്‍ജ് […]

National News

ചെന്നൈയിൽ റെയിൽവെ ടിക്കറ്റ് ലഭിക്കുക രണ്ടു വാക്സിനെടുത്തവർക്ക്; ഒമൈക്രോൺ തരംഗത്തെ തുടർന്ന് തീരുമാനം

  • 8th January 2022
  • 0 Comments

ജനുവരി 10 മുതൽ 31 വരെ രണ്ട് വാക്സിനും എടുത്ത വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ചെന്നൈയിലെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുമതിയുള്ളൂവെന്ന് ദക്ഷിണ റെയിൽവേ. സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് വാങ്ങാനാകില്ലെന്ന് ഒമിക്‌റോൺ തരംഗത്തെ തുടർന്ന് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ റെയിൽവേ അറിയിച്ചു.ഈ കാലയളവിൽ മൊബൈലിലൂടെ ടിക്കറ്റ് എടുക്കുന്ന സംവിധാനവും നിർത്തിവെക്കുമെന്ന് റെയിൽവെ അറിയിച്ചു. തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച 8,981 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈ, കോയമ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ […]

error: Protected Content !!