International

രസതത്ര നൊബേൽ പുരസ്കാരം കരോലിൻ ബെർട്ടോസി, കോപ്പൻഹേഗൻ, മോർട്ടൻ മെൽഡൽ എന്നിവർക്ക്

  • 5th October 2022
  • 0 Comments

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. അമേരിക്കൻ ശാസ്ത്രജ്ഞൻ കരോലിൻ ബെർട്ടോസി, കോപ്പൻഹേഗൻ സർവ്വകലാശാല പ്രൊഫ. മോർട്ടൻ മെൽഡൽ, അമേരിക്കൻ ശാസ്ത്രജ്ഞൻ ബാരി ഷാർപ്‌ലെസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കും ബയോഓർത്തോഗണൽ കെമിസ്ട്രിയിലെ പഠനങ്ങൾക്കുമാണ് അംഗീകാരം. 2001ലും ബാരി ഷർപ്ലസ് രസതന്ത്രത്തിൽ നൊബേൽ നേടിയിരുന്നു. രണ്ട് തവണ നൊബേൽ നേടുന്ന അഞ്ചാമത്തെയാളാണ് ഷർപ്ലസ്. ക്ലിക് കെമിസ്ട്രി എന്ന ഗവേഷണ ശാഖയ്ക്ക് മോർട്ടൻ മെൽഡലിനൊപ്പം തുടക്കമിട്ടയാളാണ് ബാരി ഷർപ്ലസ്.

National

രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടു

ഹൈലൈറ്റ്സ് രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടു. ലിഥിയം-അയൺ ബാറ്ററിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം. ലിഥിയം-അയൺ ബാറ്ററികളുടെ വികസനം എന്ന വിഷയത്തിലായിരുന്നു ഗവേഷണം ജോൺ ബി ഗുഡ്നോഫ്, എം സ്റ്റാൻലി വൈറ്റിംഗ്ഹാം, അക്കിര യോഷിനോ എന്നിവർ ചേർന്നാണ് രസതന്ത്രത്തിനുള്ള പുരസ്കാരം പങ്കിട്ടിരിക്കുന്നത്. ലിഥിയം-അയൺ ബാറ്ററി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനാണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്. അതേസമയം ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‍കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്നുപേരാണ് രണ്ട് ഗവേഷണങ്ങള്‍ക്ക് അവാര്‍ഡ് സ്വന്തമാക്കിയത്. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ […]

error: Protected Content !!