National News

ചേമഞ്ചേരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

  • 15th March 2021
  • 0 Comments

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സംസ്‌കാരത്തോടും ആത്മീയതയോടുമുള്ള അദ്ദേഹത്തിന്റെ ആവേശം ഇതിഹാസതുല്യമായിരുന്നു. https://twitter.com/narendramodi/status/1371416803948175360?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1371416803948175360%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fkeralam%2F2021%2Fmar%2F15%2Fpm-narendramodi—condoles-the-death-of-kathakali-maestro-guru-chemancheri-kunhiraman-nair-115758.html ക്ലാസിക്കല്‍ ഡാന്‍സിലേക്ക് പുതിയതലമുറയെ സന്നിവേശിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് മഹത്തരമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

error: Protected Content !!