Kerala News

സ്വർണവും പണവും തട്ടിയ കേസ്; ആറ് വർഷത്തിന് ശേഷം വനിത എഎസ്ഐ അറസ്റ്റിൽ

  • 28th April 2023
  • 0 Comments

പഴയന്നൂർ സ്വദേശികളിൽ നിന്ന് 93 പവന്‍ സ്വര്‍ണവും 9 ലക്ഷം രൂപയും തട്ടിയ കേസിൽ വനിത എഎസ്ഐആറ് വർഷത്തിന് ശേഷം അറസ്റ്റിൽ. സുഹൃത്തിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐ ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തിനുള്ളിൽ തിരികെ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് 2017 ൽ പഴയന്നൂർ സ്വദേശിയിൽ നിന്നും 93 പവൻ സ്വർണ്ണവും അധികമായി 3 ലക്ഷം രൂപയും തട്ടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സ്റ്റേഷൻ […]

Kerala News

അശ്ലീല ചിത്രത്തിൽ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു;സംവിധായികക്കെതിരെ പരാതി പിന്നാലെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍

  • 21st October 2022
  • 0 Comments

ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചുവെന്ന് യുവാവിന്റെ പരാതി.കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തിയായിരുന്നു അഭിനയിപ്പിച്ചതെന്നും യുവനടൻ വെളിപ്പെടുത്തി.യുവാവിന്റെ പരാതിക്ക് പിന്നാലെ സീരീസിന്റെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. സീരീസിന്റെ കരാറില്‍ ധാരണയാവുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടീസറാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നിരിക്കുന്നത്. 90 ശതമാനം നഗ്നതയാവാമെന്ന് യുവാവുമായി കരാറുണ്ടെന്നാണ് സംവിധായിക അവകാശപ്പെടുന്നത്. സീരിസില്‍ അഭിനയിച്ച യുവാവ് അടക്കമുള്ള അഭിനേതാക്കള്‍ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയതാണെന്നും സംവിധായിക പറഞ്ഞു. അതിനിടെ, യുവനടൻ അശ്ലീല ഒടിടി സീരീസിന്റെ കരാറിൽ ധാരണയാവുന്നതിന്റെ ദൃശ്യം ഒടിടിക്കാർ പുറത്തുവിട്ടു. നടൻ കരാറിൽ […]

Kerala News

ധർമൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചു; ധർമജൻ ബോൾഗാട്ടിക്കെതിരെ കേസ്

ധർമജൻ അടങ്ങുന്ന സംഘം നടത്തുന്ന ധ‍ർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതിയിൽ ധർമജൻ ബോള്ഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. ധർമജനടക്കം 11 പേരെ പ്രതികളാക്കിയാണ് പോലീസ് എഫ്ഐ. ആ‍ർ ഇട്ടിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയാണ് ധർമജൻ. ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും അതിന്റെ പേരില്‍ ഗഡുക്കളായി പണം വാങ്ങിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍ വാക്ക് നല്‍കിയത് പ്രകാരം ധര്‍മജന്‍ മത്സ്യം എത്തിച്ചില്ലെന്നും ഒടുവില്‍ […]

error: Protected Content !!