Entertainment News

കോവിഡ് ; ചതുർമുഖം തിയേറ്ററിൽ നിന്ന് പിൻവലിച്ചു

  • 22nd April 2021
  • 0 Comments

കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങള​ുടെ സുരക്ഷയെയും ആരോഗ്യത്തെയും മാനിച്ച്​ ‘ചതുർമുഖം’ തീയറ്ററുകളിൽ നിന്ന്​ താത്​കാലികമായി പിൻവലിച്ചെന്ന്​ നടിയും സിനിമയുടെ നിർമാതാക്കളിൽ ഒരാളുമായ മഞ്​ജുവാര്യർ അറിയിച്ചു. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ‘ചതുര്‍മുഖം’ നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കുമെന്നും അവർ അറിയിച്ചു. ഫേസ്​ബുക്കിലൂടെയാണ് ഈ വിവരം അവർ ആരാധകരെ അറിയിച്ചത് മഞ്​ജുവാര്യരുടെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം- പ്രിയപ്പെട്ടവരേ, ‘ചതുര്‍മുഖം’ റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ […]

Entertainment News

ഇതാണ് ‘ചതുർമുഖ’ത്തിലെ നാലാം മുഖം ; സസ്പൻസ് പുറത്തു വിട്ട് മഞ്ജു വാര്യർ

  • 25th March 2021
  • 0 Comments

ടെക്നോ- ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന ചലച്ചിത്രം ‘ചതുർമുഖ’ ത്തിന്‍റെ ടൈറ്റിൽ സൂചിപ്പിക്കുന്ന നാലാമത്തെ മുഖം എന്തെന്ന് വെളിപ്പെടുത്തി മഞ്ജു വാര്യർ . എറണാകുളത്ത് പത്രസമ്മേളനത്തിലാണ് നാലാം സാന്നിധ്യം ഒരു സ്മാര്‍ട്ട് ഫോണാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു സ്മാർട്ട് ഫോണിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷൻ പോസ്റ്ററും, സിനിമയ്ക്കു വേണ്ടിയൊരുക്കിയ കൗതുകകരമായ റിങ്ങ്ടോണും താരങ്ങള്‍ അനാവരണം ചെയ്തു.ഇതോടെ, മഞ്ജു വാര്യരും, സണ്ണി വെയിനും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്തെ മുഖമാരാണെന്നുള്ള പ്രേക്ഷകരുടെ സംശയത്തിനു വിരാമമായി. […]

error: Protected Content !!