Local News

ചാത്തമംഗലം കെ.അബൂബക്കർ മൗലവിയുടെ സ്മരണിക മാർച്ചിൽ പുറത്തിറങ്ങും

  • 28th January 2022
  • 0 Comments

മുസ്ലിംലീഗ് നേതാവും പൊതുപ്രവർത്തക മായിരുന്ന ചാത്തമംഗലം കെ.അബൂബക്കർ മൗലവിയുടെ സ്മരണിക മാർച്ചിൽ പുറത്തിറങ്ങും. സംസ്ഥാന മുസ്ലീം ലീഗ് പ്രവർത്തക സമിതി അംഗം , ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്,വൈസ് പ്രസിഡന്റ്, ജില്ലാ കൗൺസിൽ മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ, മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, , എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ്, കെ.എ.ടി.എഫ് സംസ്ഥാന കമ്മി​റ്റി അംഗം, അദ്ധ്യാപക ക്ഷേമനിധി മെമ്പർ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് മെമ്പർ, ജില്ലാ പ്ലാനിംഗ് ബോർഡ് മെമ്പർ, ചാത്തമംഗലം […]

error: Protected Content !!