ഉപാസന വായനശാല പ്രതിഭാദരം -2023
കൃഷി, സാഹിത്യം, കല, അഭിനയം,ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരേയും , എൽ എസ് എസ് , യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയവരേയുംകൂഴക്കോട് എ യു പി സ്കൂളിൽ ഉപാസന വായനശാലയും വനിത വേദിയും സംഘടിപ്പിച്ച പ്രതിഭാദരം പരിപാടിയിൽവെച്ച് ആദരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ടി പി മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വനിത വേദി പ്രസിഡന്റ് എം ആർരാജേശ്വരി അധ്യക്ഷത വഹിച്ചു. ചാത്തമംഗലംപഞ്ചായത്തിലെ മികച്ച കർഷക തൊഴിലാളിപൂളപ്പറമ്പിൽ കണ്ടൻ,ജൈവകർഷകൻ തോക്ക മണ്ണിൽ ബാലകൃഷ്ണൻ […]