ചാത്തമംഗലത്തെ ചില പ്രദേശങ്ങൾ ഉൾപ്പടുത്തി ജില്ലയിൽ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ
കോഴിക്കോട്: ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരുന്ന സാഹചര്യത്തിൽ. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതൽ കണ്ടയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും,പയ്യോളി മുനിസിപാലിറ്റിയിലെ 30,32 ,33 ,34 ,35, 36, 2 എന്നീ ഡിവിഷനുകളും ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 പരതപൊയി, 7 ഏരി മല എന്നിവയുമാണ് പുതുതായി ചേർത്ത് കണ്ടയിൻമെൻ്റ് സോണുകൾ. കോഴിക്കോട് ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി കോഴിക്കോട് ജില്ലയിൽ കണ്ടെയിന്മെന്റ് […]
