Kerala kerala Trending

‘അവര്‍ വഴങ്ങുമോ’; ഹരിഹരനെതിരെ നടി ചാര്‍മ്മിളയുടെ വെളിപ്പെടുത്തല്‍ ശരിവെച്ച് നടന്‍ വിഷ്ണു

  • 1st September 2024
  • 0 Comments

തിരുവനന്തപുരം: സംവിധായകന്‍ ഹരിഹരനെതിരെ നടി ചാര്‍മ്മിളയുടെ വെളിപ്പെടുത്തല്‍ ശരിവെച്ച് നടന്‍ വിഷ്ണു. ചാര്‍മിള അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന ഹരിഹരന്‍ ചോദിച്ചു എന്നാണ് വിഷ്ണു പറഞ്ഞത്. പരിണയം സിനിമയുടെ ചര്‍ച്ചയ്ക്കിടെയാണ് സംവിധായകന്‍ ഇതു ചോദിച്ചത്. സീനിയര്‍ സംവിധായകന്റെ ചോദ്യം കേട്ട് താനും ചാര്‍മിളയും ഞെട്ടിപ്പോയെന്നും വിഷ്ണു പറയുന്നു. സംവിധായകന്‍ ഹരിഹരന്‍ തന്റെ അയല്‍വാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. പുതിയ സിനിമയിലേക്കായി, ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാര്‍മിളയുടെ പേര് പറഞ്ഞത്. താന്‍ പറഞ്ഞിട്ട് ചാര്‍മിള പോയി […]

error: Protected Content !!