Entertainment News

ആദിത്യ കരികാലനായി വിക്രം; നന്ദിനിയായി ഐശ്വര്യ റായ്;പൊന്നിയിന്‍ സെല്‍വന്റെ ക്യാരക്റ്റര്‍ ലിസ്റ്റ് വൈറലാവുന്നു

  • 4th August 2021
  • 0 Comments

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവം.പൊന്നിയിന്‍ സെല്‍വന്‍ ഇതുവരെ കണ്ട മണിരത്‌നം ചിത്രത്തില്‍ വെച്ച് വലിയ കാന്‍വാസാണ്. അതിനാല്‍ സിനിമ തിയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്നും മണിരത്‌നം വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനം മാറി തുടങ്ങിയാല്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്നും മണിരത്‌നം അറിയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ക്യാരക്റ്റര്‍ ലിസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായികൊണ്ടിരിക്കുന്നത് ട്വിറ്ററിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക പ്രചരിക്കുന്നത്. ചിത്രത്തിലെ 31 കഥാപാത്രങ്ങളുടെ പേരും […]

error: Protected Content !!