National News

‘പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ സ്വഭാവ സർട്ടിഫിക്കറ്റ് വേണം’വിവാദം ഉത്തരവ് പിൻവലിച്ചു

  • 4th October 2022
  • 0 Comments

ഹിമാചല്‍ പ്രദേശിൽ നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകർ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശം പിൻവലിച്ചു.ബിലാസ്പൂർ എയിംസ് ഉദ്ഘാടനം, കുളു ദസ്‌റ എന്നിവയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹിമാചലില്‍ എത്തുന്നത്.നേരത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രിന്റ്, ഡിജിറ്റൽ അല്ലെങ്കിൽ ടിവി മാധ്യമപ്രവർത്തകർ മാത്രമല്ല, ആകാശവാണിയും ദൂരദർശനും ഉൾപ്പെടെയുള്ള സർക്കാർ മാധ്യമ പ്രതിനിധികളോടും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് അഡ്മിനിസ്‌ട്രേഷൻ സെപ്തംബർ 29 ന് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് വൻ […]

error: Protected Content !!