ഇനി ‘ദേശീയപാര്‍ട്ടി’ പ്രഖ്യാപിച്ച് ചന്ദ്രശേഖർ റാവു;ടിആർഎസ് ഇനി ഭാരത് രാഷ്ട്ര സമിതി
‘ദേശീയപാര്‍ട്ടി’ പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവു.തെലങ്കാന രാഷ്ട്രീയ സമിതി ഇനിഭാരത് രാഷ്ട്രസമിതി അഥവാ ബി.ആര്‍.എസ്എന്ന പേരിലറിയപ്പെടും. തെലങ്കാന ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു കെ. ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി പ്രഖ്യാപനം.ജെഡിഎസ് നേതാവ് കുമാരസ്വാമിയും തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തിരുമാവളവൻ എന്നിവർ പുതിയ പേര് പ്രഖ്യാപന യോഗത്തിൽ പങ്കെടുത്തു. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേശീയ തലത്തിൽ പ്രതിപക്ഷം ഇല്ലാത്ത വിടവ് നികത്തുമെന്നും തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി.2024ലെ തെരഞ്ഞെടുപ്പ് കൂടി […]
