National News

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധം;ആന്ധ്രപ്രദേശിൽ ടിഡിപി ബന്ദ്

  • 11th September 2023
  • 0 Comments

തെലുങ്ക് ദേശം പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിൽ ടിഡിപി ബന്ദിന് ആഹ്വാനം ചെയ്തു. വ്യാപക പ്രതിഷേധമാണ് ആന്ധ്രയു‌ടെ വിവിധ ഭാ​ഗങ്ങളിൽ നടക്കുന്നത്. പ്രതിഷേധക്കാര്‍ ചിറ്റൂരിൽ സർക്കാർ വാഹനം എറിഞ്ഞു തകർത്തു. രാജമുണ്ട്രിയിൽ ഈസ്റ്റ് ഗോദാവരി ജില്ലാ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. തെലുങ്ക് ദേശം പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അറസ്റ്റിൽ പ്രതിഷേധിച്ച്വൻ സുരക്ഷയാണ് ചന്ദ്രബാബു നായിഡുവിനെ പാർപ്പിച്ചിരിക്കുന്ന രാജമുണ്ട്രി സെൻട്രൽ ജയിലിന് ഏർപ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ചന്ദ്രബാബു […]

error: Protected Content !!