National

ആന്ധ്രയുടെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേറ്റു; പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രി

  • 12th June 2024
  • 0 Comments

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി എന്‍ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. ജനസേന പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ഉപമന്ത്രിയായി ചുമതലയേറ്റു. പവന്‍ കല്ല്യാണിനൊപ്പം ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാരാ ലോകേഷും, മറ്റ് 22 പേരും മന്ത്രിമാരായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സിനിമാ താരം രജനികാന്ത്, മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജന്‍ തുടങ്ങി മറ്റ് പ്രധാന നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ […]

error: Protected Content !!