News

എസ് പി സി വാർഷികാഘോഷം എ വി ജോർജ് ഐ പി എസ് ഉദ്ഘാടനം നിർവഹിച്ചു

മടവൂർ : കേരള വിദ്യഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ച് മികച്ച വിജയം കൈവരിച്ച സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെ പത്താം വാർഷിക വാരാഘോഷത്തോടനുബന്ധിച്ച് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജ്ജ്‌ ഐ പി എസ് നിർവഹിച്ചു. തുടർന്ന് സ്റ്റുഡന്റ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന പരേഡ് ജില്ലാ പോലീസ് മേധാവി അഭിസംബോധന ചെയ്തു. വിദ്യാർത്ഥികൾക്ക് മാതൃകയാണ് […]

error: Protected Content !!