National News

സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിലെ പാര്‍ലമെന്റ് മന്ദിരത്തിന് 977 കോടി മതിയാകില്ല മന്ദിരം പൂര്‍ത്തിയാക്കാന്‍ 282 കോടി കൂടി അധികച്ചെലവ്

  • 21st January 2022
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിലെ പാര്‍ലമെന്റ് മന്ദിരത്തിനായി 282 കോടി രൂപ കൂടി അധികം ചിലവിനത്തിൽ വേണ്ടി വരും. 20,000 കോടി രൂപ ചെലവിലാണ് കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഇതിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മാത്രമായി നീക്കിവെച്ചിട്ടുള്ളത് 971 കോടി രൂപയാണ്. ഇതിലാണ് ഇപ്പോള്‍ വര്‍ധനവുണ്ടായിരിക്കുന്നത്. സ്റ്റീലിനും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും വില കൂടിയതാണ് പദ്ധതിക്കായി ചെലവഴിക്കുന്ന തുകയില്‍ വര്‍ധനവുണ്ടാക്കിയതെന്ന് കേന്ദ്രപൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 2020 ഡിസംബറിലായിരുന്നു പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ […]

National News

സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയിലുള്ള ഹരജികള്‍ തള്ളി സുപ്രീം കോടതി

  • 23rd November 2021
  • 0 Comments

സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി പൊതു വിനോദ മേഖലയെ ബാധിക്കുമെന്ന ഹരജി തള്ളി സുപ്രീം കോടതി. എല്ലാം വിമര്‍ശിക്കാമെന്നും പക്ഷേ ക്രിയാത്മകമായ വിമര്‍ശനം ഉണ്ടാകണമെന്ന് സുപ്രീം കോടതി പറഞ്ഞു. ‘സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്തുവല്ല ഉപരാഷ്ട്രപതിയുടെ വസതിയാണ് പുനര്‍നിര്‍മ്മിക്കുന്നത്. പദ്ധതി അധികാരികള്‍ അംഗീകരിച്ചിട്ടുണ്ട്,’ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ പറഞ്ഞു. എവിടെയാണ് ഉപരാഷ്ട്രപതിയുടെ വസതി പണിയേണ്ടത് എന്ന് ഞങ്ങള്‍ ജനങ്ങളോട് ചോദിക്കണോ? കോടതി ചോദിച്ചു. വികസന പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ബന്ധപ്പെട്ട അധികാരികളുടെ അവകാശമാണെന്നും ഇത് ഒരു നയപരമായ കാര്യമാണെന്നും അടിവരയിട്ട് […]

National News

സെൻട്രൽ വിസ്​തക്കെതിരെ മോദി മഹൽ കാമ്പയിനുമായി കോൺഗ്രസ്

കോവിഡ്​ പ്രതിസന്ധിക്കിടെ സെൻട്രൽ വിസ്​ത നിർമാണവുമായി മുന്നോട്ട്​ പോകുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്​തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസ്​. നേരത്തെ റഫാൽ അഴിമതിയുടെ സമയത്ത്​ ഉയർത്തിയ ‘ചൗക്കീദാർ ചോർ ഹേ’ കാമ്പയിനിന്​ സമാനമായി ഇക്കുറി ​മോദി മഹലുമായാണ്​ കോൺഗ്രസ്​ രംഗത്തെത്തുന്നത്​. കോവിഡിൽ ഓക്​സിജൻ ലഭിക്കാതെയും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്​തത മൂലവും ആയിരങ്ങൾ മരിച്ച്​ വീഴു​േമ്പാൾ പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണം ഉൾപ്പെടുന്ന സെൻട്രൽ വിസ്​ത പദ്ധതിയുമായി സർക്കാർ മുന്നോട്ട്​ പോവുകയാണ്​. ഇതിനെതി​രായി വലിയ പ്രതിഷേധം ഉയർത്തുകയാണ്​ മോദി മഹലിലൂടെ കോൺഗ്രസ്​ […]

error: Protected Content !!