National News

ഒമിക്രോൺ വ്യാപനം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം; ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കർശനമായി പിന്തുടരാൻ നിർദേശം

  • 27th December 2021
  • 0 Comments

ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കർശനമായി പിന്തുടരാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരവും നൽകി . ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. ഇതുവരെ 578 പേർക്ക് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിൽ അനുദിനം വർധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രതയിലാണ് രാജ്യം. ഏറ്റവും കൂടുതൽ രോ​ഗികൾ ദില്ലിയിലാണ്. […]

error: Protected Content !!