പൗളോ ഡിബാല കോവിഡിൽ നിന്നും മുക്തി നേടി നന്ദി അറിയിച്ച് താരം
ഇറ്റലി : അർജന്റീനൻ യുവൻറസ് താരം പൗളോ ഡിബാല നീണ്ട ഒന്നര മാസത്തെ ചികിത്സയ്‌ക്കൊടുവിൽ രോഗമുക്തനായി ഈ സന്തോഷ വാർത്ത ആദ്യം പങ്കു വെച്ചത് യുവൻറസ് ബോർഡ് അംഗങ്ങൾ തന്നെ ആയിരുന്നു. ഇതിനു തൊട്ടു പിന്നാലെ തനിക്കൊപ്പം നിന്ന മുഴുവൻ പേർക്കും നന്ദി അർപ്പിച്ച് താരവും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയോട് കൂടിയ കുറിപ്പ് എഴുതി. View this post on Instagram Mi imagen lo dice todo, finalmente curado de Covid-19 😆💪🏽♥️. My face […]
