സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന്
സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും. cbse.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റകുളിലുടെ ഫലമറിയാം. സി.ബി.എസ്.ഇ. റോള്‍ നമ്പർ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാന്‍ സാധിക്കൂ. വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പർ അറിയുന്നതിന് സംവിധാനം സി.ബി.എസ്.ഇ ഒരുക്കിയിട്ടുണ്ട്. bse.nic.in അല്ലെങ്കില്‍ cbse.gov.in. ഈ വെബ്സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച് വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പർ ലഭ്യമാകും. ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. സി.ബി.എസ്.ഇ റോള്‍ നമ്പർ എങ്ങനെ കണ്ടെത്താം? സി.ബി.എസ്.ഇയുടെ […]
