National News

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

  • 22nd July 2022
  • 0 Comments

സിബിഎസ്ഇ ബോർഡ് 12-ാംക്ലാസ്സ് ഫലം പ്രഖ്യാപിച്ചു. രാവിലെ പത്ത് മണിയോടെ ആയിരുന്നു ഫലപ്രഖ്യാപനം. 92.7 ശതമാനമാണ് വിജയം.results.cbse.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്.  കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. ഇന്നു തന്നെ പത്താംക്ലാസ് ഫലവും പ്രഖ്യാപിക്കും.തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയം ശതമാനം. തൊട്ടു പുറകിലായി, ബംഗളൂരുവും ചെന്നൈയും ഡല്‍ഹിയുമുണ്ട്.1435366 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 1330662 പേര്‍ വിജയിച്ചു. തിരുവനന്തപുരം മേഖലയിലാണ് മികച്ച വിജയശതമാനം (98.83). കുറവ് പ്രയാഗ്‌രാജ് മേഖലയിലും. 83.71 ആണ് ഇവിടുത്തെ […]

error: Protected Content !!