Entertainment News

അഞ്ചാം വരവ് മേയ് ഒന്ന് ഞായറാഴ്ച !…സിബിഐ 5 ദി ബ്രെയിനി’ന്റെ റിലീസ് പ്രഖ്യാപിച്ചു

  • 18th April 2022
  • 0 Comments

മമ്മൂട്ടി ചിത്രം ‘സിബിഐ 5 : ദ് ബ്രെയ്ൻ’ മേയ് ഒന്നിന് റിലീസ് ചെയ്യും. സെൻസറിങ് പൂർത്തിയായ സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റാണ്. രണ്ട് മണിക്കൂർ 49 മിനിറ്റാണ് ദൈർഘ്യം.. ഏറെ കാലത്തിന് ശേഷം ഞായറാഴ്ച റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സിബിഐ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രമായ സിബിഐ ഫൈവ് ദ ബ്രയിന്‍ എന്ന സിനിമക്കുണ്ട്. കെ മധുവാണ് സംവിധാനം. എസ്. എന്‍ സ്വാമി തിരക്കഥ. സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മാണം. ബാസ്‌കറ്റ് കില്ലിംഗ് പ്രമേയമാകുന്ന ചിത്രമായിരിക്കും […]

Entertainment News

സേതു രാമയ്യർ തീയറ്ററിൽ തന്നെയെത്തും; പുതിയ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

  • 20th March 2022
  • 0 Comments

മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന സി ബി ഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് ‘സിബിഐ 5 ദി ബ്രെയിൻ’. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സേതുരാമയ്യർ അഞ്ചാം വരവിനൊരുങ്ങുമ്പോൾ പ്രേക്ഷകർ വലിയ ആവേശത്തിലാണ്. ഇപ്പോഴിതാ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചു കൊണ്ട് പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ . ആദ്യ നാല് ഭാഗങ്ങളിൽ സേതുരാമയ്യർ അന്വേഷിച്ച കേസുകളുടെ പത്ര വാർത്തകളാണ് പോസ്റ്ററിന്റെ പശ്ചാത്തലത്തിലുള്ളത്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് […]

Entertainment News

വിക്രം ഒപ്പമുണ്ടാകും;സിബിഐ 5ൽ ജ​ഗതി ശ്രീകുമാർ; ഷൂട്ടിങ് താരത്തിന്റെ വീട്ടിൽവച്ച്

  • 13th December 2021
  • 0 Comments

മെഗാസറ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളാണ് സി.ബി.ഐ സീരീസ്. CBI ഡയറിക്കുറിപ്പ് മുതല്‍ സേതുരാമയ്യരോടൊപ്പം ഉണ്ടായിരുന്ന വിക്രം അഞ്ചാം ഭാഗത്തിലുമുണ്ടാവും എന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.ജഗതി ശ്രീകുമാറാണ് വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.2012ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ദുരിതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന ജഗതിയുെട ശ്രദ്ധേയമായ തിരിച്ചുവരവ് ചിത്രത്തിലൂടെയുണ്ടാവും എന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. CBIയുടെ പുതിയ ഭാഗത്തിലും ജഗതിയുണ്ടാവണമെന്ന്‌ മമ്മൂട്ടിയുള്‍പ്പെടെയുള്ള എല്ലാവർക്കും നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങിനെയാണ് ജഗതിയുടെ കുടുംബവുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തെ […]

Entertainment News

‘സിബിഐ 5’ന് നാളെ തുടക്കം

  • 28th November 2021
  • 0 Comments

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിബിഐ 5.ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും നാളെ നടക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.ചിത്രത്തിൽ ഡിസംബര്‍ പകുതിയോടെയാവും മമ്മൂട്ടി ജോയിന്‍ ചെയ്യുക. നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. പൂര്‍ണ്ണമായും തമിഴ്നാട്ടില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്‍റെ പഴനി ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, […]

error: Protected Content !!