Entertainment News

നവാഗതരുമായി നിവിൻ പോളി ; ഡിയർ സ്റ്റുഡൻസിലേക്ക് അഭിനേതാക്കളെ തേടുന്നു

  • 1st April 2022
  • 0 Comments

പോളി ജൂനിയർ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിർമിച്ച് നവാഗതരായ സന്ദീപ് കുമാര്‍, ജോര്‍ജ് ഫിലിപ്പ് റോയ് എന്നിവര്‍ സംവിധാനം ചെയുന്ന ഡിയർ സ്റ്റുഡന്റസ് എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി കൊണ്ടുള്ള കാസ്റ്റിംഗ് കോള്‍ വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. സ്കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലേക്ക് 16 മുതല്‍ 22 വയസ് വരെ പ്രായമുള്ള യുവതീ യുവാക്കള്‍ക്കാണ് അവസരം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും മേക്കപ്പ് കൂടാതെയുള്ള ഫോട്ടോസും അടക്കം dsmovieauditions@gmail.com എന്ന […]

Entertainment News

വേറിട്ട കാസ്റ്റിങ് കോളുമായ് “കായ്പോള”; ശ്രദ്ധയാകർഷിച്ച് വീഡിയോ

  • 9th November 2021
  • 0 Comments

വി.എം.ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കായ്പോള’. ഇന്ദ്രൻസിനെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് യൂട്യൂബ് വ്ലോഗ്ഗേർസിനെ കഥാപാത്രങ്ങളാക്കി കൊണ്ട് ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. തീർത്തും വ്യത്യസ്ഥമായ രീതിയിലുള്ള കാസ്റ്റിംഗ് കാൾ ആണ് ചിത്രത്തിതേയി പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം കാസ്റ്റിംഗ് കാൾ വീഡിയോ ഏറെ പ്രേക്ഷകശ്രദ്ധ കിട്ടിയിരിക്കുകയാണ്. പൊതുവെ നമ്മൾ കണ്ടു വരുന്ന “അഭിനേതാക്കളെ ആവശ്യമുണ്ട്” എന്ന തലകെട്ടോടു കൂടിയുള്ള കാസ്റ്റിംഗ് […]

error: Protected Content !!