Kerala News

കോഴിക്കോട് ബോംബ് സ്ഫോടനം; സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തു

  • 17th February 2022
  • 0 Comments

കോഴിക്കോട് വടകര ചെണ്ടത്തൂരിൽ ബോംബ് സ്ഫോടനം നടന്ന വീട്ടിൽ പൊലീസ് പരിശോധന തുടരുന്നു .പഞ്ചായത്ത് മെമ്പർ നൽകിയ പരാതിയിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തതായി റൂറൽ എസ് പി ശ്രീനിവാസ് വ്യക്തമാക്കി. ഓലപ്പടക്കത്തിന്റെ മരുന്നെടുത്താണ് സ്‌ഫോടക വസ്തു നിർമ്മിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിൽ പരുക്കേറ്റയാളുടെ മൊഴി രേഖപ്പെടുത്തുമെന്ന് റൂറൽ എസ് പി അറിയിച്ചു. സ്ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകൻ ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. […]

Kerala News

കുന്ദമംഗലം ബസ്റ്റാന്റ് പരിസരത്ത് വിദ്യാർത്ഥികൾക്ക് നേരെ നഗ്നത പ്രദർശനം;പോലീസ് പരാതി രജിസ്റ്റർ ചെയ്തു

  • 3rd March 2021
  • 0 Comments

കുന്ദമംഗലം ബസ്റ്റാന്റ് പരിസരത്ത് നിന്നും നഗ്നത പ്രദർശനം നടത്തിയതായി പരാതി.കുന്ദമംഗലം ബസ്റ്റാന്റ് പരിസരത്ത് നിന്നും വിദ്യാർത്ഥികൾക്ക് നേരെ നഗ്നത പ്രദർശിപ്പിച്ചതായി കുന്ദമംഗലം പൊലീസിന് പരാതി ലഭിച്ചു.കുട്ടികൾ തന്നെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.ബസ്റ്റാന്റിന് സമീപത്ത് നിന്നാണ് സംഭവം ഉണ്ടായതെന്ന് കുട്ടികൾ പരാതിയിൽ പറയുന്നു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കുന്ദമംഗലം പോലീസ് അറിയിച്ചിട്ടണ്ട്.ഈ പരിസരത്ത് നേരത്തെയും നിരവധി പ്രശ്നങ്ങൾ ഉണ്ടായതായി നാട്ടുകാരും സമീപ പ്രദേശത്തെ കച്ചവടക്കാർ പറയുന്നു.പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോട്ടോ പൊലീസിന് […]

error: Protected Content !!