പങ്കാളിയെ കൈമാറിയ കേസ്; ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്തു
കോട്ടയത്ത് പങ്കാളിയെ കൈമാറിയ കേസില്‍ ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്ത് പോലീസ്. . എന്നാല്‍ കോട്ടയത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും സെക്‌സ് റാക്കറ്റുമായി ബന്ധമില്ലെന്നും കോട്ടയം എസ് പി ഡി. ശില്‍പ പറഞ്ഞു. ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് സഹികെട്ടാണെന്ന് നേരത്തെ യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നെന്നും രണ്ട് വര്‍ഷം താൻ സഹിച്ചെന്നും യുവതി പറഞ്ഞു. . ഒരേസമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നും. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടുകാര്‍ നിരവധി തവണ […]
