National News

പിസക്കൊപ്പം കമ്പനിയുടെ ലോഗോയുള്ള 7 രൂപയുടെ ക്യാരി ബാഗ് നിർബന്ധിച്ച് വിറ്റു;പിസ ഔട്ട്‌ലെറ്റിന് 11,000 രൂപ പിഴ

  • 18th November 2021
  • 0 Comments

പിസ വാങ്ങിയ വിദ്യാർത്ഥിയെക്കാണ്ട് നിർബന്ധിച്ച് സ്ഥാപനത്തിന്റെ ലോ​ഗോയുള്ള ക്യാരി ബാ​ഗ് വാങ്ങിപ്പിച്ച പിസ ഔട്ട്‌ലെറ്റിന് 11000 രൂപ പിഴയിട്ട് ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ ഫോറം. പിഴ തുക ഉപഭോക്താവിന് തന്നെ പിസ ഔട്ട്‌ലെറ്റ് കൈമാറണമെന്നാണ് ഉപഭോക്തൃ ഫോറത്തിന്റെ നിര്‍ദേശം.2019 സെപ്റ്റംബറിലാണ് സംഭവം നടന്നത്. നിര്‍ബന്ധപൂര്‍വ്വം കാരി ബാഗ് വാങ്ങിപ്പിച്ചതിന് കെ മുരളി കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് ഔട്ട്‌ലെറ്റിനെതിരേ പരാതിയുമായി ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. വിദ്യാര്‍ഥിനിയില്‍ നിന്ന് പിസയുടെ നിരക്കിന് പുറമേ സ്ഥാപനത്തിന്റെ ലോഗോയുള്ള കാരി ബാഗിന് 7.62 […]

error: Protected Content !!