Kerala News

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി;കേരളത്തിൽ ആദ്യം

  • 28th August 2023
  • 0 Comments

പാലക്കാട് റെയിൽ വേ സ്റ്റേഷനിൽ നിന്ന് ബിസ്‌കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടി.ധൻബാദ് – ആലപ്പുഴ എക്പ്രസ് ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നുമാണ് കഞ്ചാവ് ബിസ്‌കറ്റ് കണ്ടെത്തിയത്. കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടുന്നത്. മാരിലൈറ്റിന്റെ ബിസ്കറ്റ് പാക്കറ്റിൽ ബിസ്‌ക്കറ്റിന്റെ അതെ രൂപത്തിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത് .6 ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.ആരാണ് ഇതിന് പിന്നിൽ എന്നത് ആർ പി എഫ് അന്വേഷിക്കുന്നു. പിന്നിലുള്ളവരെ ഉടൻ […]

error: Protected Content !!