Local

തട്ടി കൊണ്ട് പോവൽ കഞ്ചാവ് മോഷണം തുടങ്ങിയകേസിലെ പ്രതികളെ കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി പോലീസിൽ ഏൽപ്പിച്ചു

  • 14th October 2022
  • 0 Comments

ക്വട്ടേഷൻ വാങ്ങി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻശ്രമം, കഞ്ചാവ് മോഷണം തുടങ്ങിയ കേസിലെപ്രതികൾ പിടിയിൽ കോഴിക്കോട്: കക്കോടിയിൽ നിന്നും യുവാവിനെ തട്ടികൊണ്ടു പോയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ ബേപ്പൂർ പൂന്നാർ വളപ്പ് ചെരക്കോട്ട്സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് (31വയസ്സ്) നെയാണ് കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലത്തെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ യുവാവിനെ ഇന്നോവയിലെത്തിയ നാലു […]

error: Protected Content !!