ഒമിക്ക്രോൺ; ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം മുടങ്ങുമെന്ന് സൂചന
ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനംമുടങ്ങുമെന്ന് സൂചന കോവിഡിന്റെ പുതിയ വക ഭേദമായ ഒമിക്രോണ്‍ മൂലമാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കേണ്ടി വരുന്നത് . മുംബൈയില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള അവസാന ടെസ്റ്റ് മത്സരത്തിനു ശേഷം ജൊഹാനസ്ബര്‍ഗിലേക്ക് തിരിക്കായിരുന്നു ഇന്ത്യന്‍ ടീമിന്റെ പദ്ധതി. ഡിസംബര്‍ എട്ടിനോ ഒമ്പതിനോ പ്രത്യേക വിമാനത്തിൽ ടീം ദക്ഷിണാഫ്രിക്കയില്‍ എത്തിച്ചേരുന്ന വിധമായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ ഒമിക്രോണ്‍ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയിലേക്കു സഞ്ചാര വിലക്കും മറ്റു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ് പല രാജ്യങ്ങളും.ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ […]
