International News

കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കനേഡിയൻ പോലീസ് കണ്ടെത്തി

  • 20th June 2023
  • 0 Comments

കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മാനിറ്റോബയിലെ ബ്രാൻഡണിന്റെ കിഴക്ക് അസിനിബോയിൻ നദിക്കും ഹൈവേ 110 പാലത്തിനും സമീപമാണ് മൃതദേഹം കണ്ടെത്തിയത്.ഗുജറാത്തിൽ നിന്നുള്ള ഇരുപത് വയസുള്ള വിഷയ് പട്ടേൽ എന്ന വിദ്യാർത്ഥിയെ കഴിഞ്ഞ ആഴ്ച കാണാതെയായിരുന്നു.വെള്ളിയാഴ്ച രാവിലെ മുതൽ പട്ടേലിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ ബ്രാൻഡൻ പോലീസിനെ സമീപിച്ചിരുന്നു. കുടുംബം നടത്തിയ തെരച്ചിലിൽ ഞായറാഴ്ച വൈകുന്നേരത്തോടെ അസിനിബോയിൻ നദിക്കും ഹൈവേ 110 പാലത്തിനും സമീപം പട്ടേലിന്റെ വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. […]

error: Protected Content !!