മലബാറില്‍ ആദ്യം, സിഎ, സിഎംഎ, സിഎസ് ക്യാമ്പസ്
മലബാറില്‍ ആദ്യമായി + 2 / ഡിഗ്രി കഴിഞ്ഞതിനു ശേഷമുള്ള ഉന്നതതല ഉപരിപഠന കോഴ്‌സുകളായ CA CMA CS എന്നീ പ്രൊഫഷണല്‍ കോഴ്‌സുകളുടെ റസിഡന്‍ഷ്യല്‍ കോച്ചിംഗ് സെന്റര്‍ മുക്കത്തും . ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും തൊഴില്‍ സാധ്യതയുള്ള കൊമേഴ്‌സ് ഉപരിപഠന കോഴ്‌സുകളാണ് CA CMA CS . ഈ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ പ്രൊഫഷണല്‍ അസിസ്റ്റന്‍സും ശാന്തമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുകയാണ് ഇന്‍സൈറ്റ് ഇന്‍സ്റ്റ്യൂട്ട് . മിതമായ ഫീസില്‍ താമസ സൗകര്യത്തോടു കൂടിയുള്ള ക്യാമ്പസില്‍ Individual […]
