National News

അക്രമാസക്തനായ ഒട്ടകം ഉടമയുടെ തല കടിച്ചെടുത്തു; തല്ലിക്കൊന്ന് നാട്ടുകാർ

  • 9th February 2023
  • 0 Comments

രാജസ്ഥാനിലെ ബിക്കാനീറില്‍ ഒട്ടകത്തിന്റെ ആക്രമണത്തിൽ ഉടമയ്ക്ക് ദാരുണാന്ത്യം.സോഹന്‍ റാം നായക് എന്നയാളെയാണ് ഒട്ടകം ആക്രമിച്ചത്. പ്രകോപിതനായ ഒട്ടകം ഉടമയുടെ കഴുത്തിന് കടിച്ച് തല പറിച്ചെടുക്കുക ആയിരുന്നു. ഉടമയെ തള്ളി നിലത്ത് ഇട്ട ശേഷമായിരുന്നു ഒട്ടകത്തിന്‍റെ ആക്രമണം. സംഭവത്തിന് ശേഷം ഒട്ടകത്തെ നാട്ടുകാർ തല്ലിക്കൊല്ലുകയും ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മറ്റൊരു ഒട്ടകത്തെ കണ്ട് കെട്ടുപൊട്ടിച്ച് ഓടാന്‍ ശ്രമിച്ചപ്പോള്‍ ഒട്ടകത്തെ പിടിച്ചുനിര്‍ത്തി ശാന്തനാക്കാനുള്ള ശ്രമത്തിലാണ് ഉടമയ്ക്ക് ജീവന്‍ നഷ്ടമായത്.ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാരിൽ ചിലർ ഒട്ടകത്തെ കെട്ടിയിട്ടു. ദേഷ്യം […]

error: Protected Content !!