കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് @50. ഓര്‍മ്മകളുമായി കെ. അബൂബക്കര്‍

  • 16th November 2020
  • 0 Comments

കെ അബൂബക്കര്‍ (മുന്‍ റസിഡന്റ് എഡിറ്റര്‍, മലയാള മനോരമ കോഴിക്കോട്.) കോഴിക്കോടിന്റെ വാര്‍ത്താ മാധ്യമ രംഗത്തിന്റെ ചരിത്രത്തിനൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നുതന്നെയാണ് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ ചരിത്രവും. പ്രസ്സ് ക്ലബ്ബ് രൂപീകരിച്ച് അമ്പതാണ്ട് പിന്നിടുമ്പോള്‍ അതിന്റെ തുടക്കകാലത്തെ ഓര്‍ത്തെടുക്കുകയാണ് മലമാള മനോരമയിലെ കോഴിക്കോട്ടെ റെസിഡന്റ് എഡിറ്റര്‍ ആയിരുന്ന കെ അബൂബക്കര്‍. പഴയ കാല പത്രപ്രവര്‍ത്തകരുടെ സംഗമസദസ്സില്‍ നിന്നും 500 ല്‍ അധികം അംഗങ്ങളുള്ള ഇന്നിന്റെ പ്രസ്സ് ക്ലബ്ബിലേക്ക് എത്തിയതിന്റെ പ്രാരംഭകഥകള്‍ അദ്ദേഹം ജനശബ്ദത്തോട് പങ്കുവെച്ചു. 1970ല്‍ ആലിക്കുഞ്ഞി, ടി […]

error: Protected Content !!