Local News

കോഴിക്കോട് മെഡിക്കൽ കോളേജിലെ കുട്ടികളുടെ ലുക്കീമയ വാർഡിലേക്ക് കളിപ്പാട്ടങ്ങൾ നൽകി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ്

  • 4th February 2022
  • 0 Comments

ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാത്യശിശുസംരക്ഷണ ആശുപത്രിയിലെ ലൂക്കിമിയ വാർഡിലേക്ക് കളിപ്പാട്ടങ്ങൾ നൽകി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് വോളൻ്റിയർമാർ. അതീവശ്രദ്ധ നൽകുന്ന വാർഡ് ആയതിനാൽ വാർഡിലുള്ള മുപ്പത് കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ ശിശുരോഗ വിഭാഗം മേധാവി ഡോ അജിത്ത് കുമാറിന് കൈമാറി. കളിപ്പാട്ടങ്ങൾ അണുവിമുക്തമായതിനു ശേഷം അദ്ദേഹം കുട്ടികൾക്ക് കൈമാറി. എൻ എസ് എസ് ലീഡർ ശോഭിത്ത് പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ എന്നിവർ നേതൃത്വം […]

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴിയുള്ള ഓക്സിജന്‍ വിതരണ സംവിധാനം

  • 28th April 2021
  • 0 Comments

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴിയുള്ള കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനമൊരുങ്ങി.പ്ലാന്റുകളില്‍നിന്നെത്തിക്കുന്ന ഓക്സിജന്‍ പ്രത്യേക ടാങ്കില്‍ ശേഖരിച്ചാണ് പൈപ്പ് ലൈന്‍വഴി ഓരോ കിടക്കയ്ക്കും സമീപത്തു തയ്യാറാക്കിയ ഓക്‌സിജന്‍ ഔട്ട്‌ലെറ്റുകളിലെത്തിക്കുന്നത്. സിലിണ്ടറുകളിലെ ഓക്സിജനും പൈപ്പ് ലൈന്‍വഴി വിതരണം ചെയ്യാം. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിണ്ടര്‍ നല്‍കുന്നതിനുപകരം കൂടുതല്‍ കിടക്കകളിലെ രോഗികള്‍ക്ക് ഒരേസമയം പൈപ്പ്ലൈന്‍ വഴി ഓക്സിജന്‍ നല്‍കാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ. ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍, സര്‍ജിക്കല്‍ ഐ.സി.യുകളില്‍ 22 വീതം […]

Health & Fitness

കോഴിക്കോടിന് ആശ്വാസം; 118 ആരോഗ്യപ്രവര്‍ത്തകരുടെ ഫലവും നെഗറ്റീവ്

ഗര്‍ഭിണിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്വാറന്റീനിലായ 118 ആരോഗ്യപ്രവര്‍ത്തകരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. സര്‍ജന്‍, പീഡിയാട്രിക് സര്‍ജന്‍, ന്യൂറോ വിദഗ്ധന്‍, കാര്‍ഡിയോളജി ഡോക്ടര്‍ എന്നിവരടക്കമുള്ള 120 പേരുടെ സ്രവ പരിശോധനയാണ് നടത്തിയത്. ഇതില്‍ രണ്ടു പേരുടെ ഫലം ഇനിയും വരാനുണ്ട്. ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച മണിയൂര്‍ സ്വദേശിയായ ഗര്‍ഭിണി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ് നിരീക്ഷണത്തിലായത്. മെയ് […]

error: Protected Content !!