Kerala News

സി. ദിവാകരൻ എം.എൽ.എക്ക് കോവിഡ്

  • 22nd October 2020
  • 0 Comments

സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് രോഗ വിവരം അറിയിച്ചത്.കോവിഡ് സ്ഥിരീകരിച്ച എം.എൽ.എയെ തുടർചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ, സി. ദിവാകരന്‍റെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

error: Protected Content !!