Kerala News

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ കോൺഗ്രസ്; പ്രതീക്ഷ കൈവിടാതെ എൽഡിഎഫ്

  • 23rd July 2023
  • 0 Comments

പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ കോൺഗ്രസ്.നാളത്തെ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിന് ശേഷം ഔദ്യോഗിക ചർച്ചകൾ തുടങ്ങും.സ്ഥാനാർത്ഥി നിർണയത്തിൽ ജനം ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബം നിർദേശിക്കുന്നയാൾ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് പ്രതികരിച്ചിരുന്നുപുതുപ്പള്ളി മണ്ഡല രൂപീകരണത്തിന് ശേഷം ഒരുതവണ മാത്രമാണ് സിപിഐഎം വിജയിച്ചത്. മണ്ഡലത്തിൽ എട്ടു പഞ്ചായത്തിൽ ആറിലും ഭരണമുണ്ടെന്ന കണക്കിന്റെ ബലത്തിൽ പുതുപ്പള്ളി തിരിച്ചു പിടിക്കാനുള്ള ചർച്ചകൾ എൽഡിഎഫും സജീവമാക്കിയിരിക്കുകയാണ്. അഞ്ചു പതിറ്റാണ്ടിലേറെ […]

error: Protected Content !!