National News

നഷ്ടം 4588 കോടി;2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

  • 13th October 2022
  • 0 Comments

കമ്പനി ലാഭത്തിലാക്കുന്നതിന്റെ ഭാഗമായി 2,500 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഓൺലൈൻ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്.പിരിച്ചുവിടലിനൊപ്പം 10000 അധ്യാപകരെ കൂടി ജോലിക്കെടുക്കാനും തീരുമാനമായതായാണ് ബൈജൂസിന്‍റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പിടിഐയോട് പ്രതികരിച്ചത്.അടുത്ത ആറ് മാസത്തിനുള്ളില്‍ കമ്പനിയിലെ അഞ്ച് ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്.’2023 മാർച്ചിനുള്ളിൽ കമ്പനിയെ ലാഭത്തിലാക്കാൻ ഞങ്ങൾ ഒരു വഴി ഒരുക്കുകയാണ്. ബ്രാൻഡിനെക്കുറിച്ച് ഇന്ത്യയിൽ ഉടനീളം കൃത്യമായ ധാരണ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇനി ഇത് ആഗോളതലത്തിൽ കൂടി എത്തിക്കാനാണ് ഒരുങ്ങുന്നത്’, ദിവ്യ ഗോകുൽനാഥ് പറഞ്ഞു. മാര്‍ച്ച് 31 അവസാനിച്ച […]

error: Protected Content !!