Local

‘കുന്ദമംഗലത്ത് നിന്ന് നേരത്തെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ പുനഃസ്ഥാപിക്കണം’; ആവിശ്യവുമായി എം കെ ഇമ്പിച്ചിക്കോയ, രാജഗോപാലൻ എന്നിവർ രംഗത്ത്

  • 27th October 2022
  • 0 Comments

കോഴിക്കോട് കുന്ദമംഗലം ഭാഗങ്ങളിലായി നേരത്തെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് പൊതുപ്രവർത്തകൻ എം കെ ഇമ്പിച്ചിക്കോയ, ബാങ്ക് കളക്ഷൻ ഏജന്റ് രാജഗോപാലൻ എന്നിവർ രംഗത്ത്. ദീർഘനാളുകളായി കുന്ദമംഗലത്തിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പല സമയങ്ങളിലായി സ്ഥിരമായ സർവീസുകൾ ഇല്ലാത്തതിനാൽ യാത്രയ്ക്കായി ബസിനെ ആശ്രയിക്കുന്ന ജനങ്ങൾ ബുദ്ധിമുട്ടിലാണെന്ന് ഇവർ ജനശബ്ദത്തോട് പറഞ്ഞു. നേരത്തെ കുണ്ടുപറമ്പ്, എം.വി.ആർ, കടലുണ്ടി, യൂണിവേഴ്സിറ്റി, കോഴിക്കോട് ബീച്ച് തുടങ്ങിയ ഭാഗങ്ങളിലേക്ക് കൃത്യമായി സർവീസുകൾ ഉണ്ടായിരുന്നു. കൂടാതെ രണ്ട് ലോ ഫ്ലോർ ബസും […]

error: Protected Content !!