Kerala News

സ്വകാര്യ ബസിന്റെ മരണയോട്ടം;ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

  • 7th September 2022
  • 0 Comments

പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി,ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും വിശദീകരണം നൽകണം. 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും ബസ് ഉടൻ ജോയിന്റ് ആർടിഒ ഓഫിസിൽ ഹാജരാക്കാൻ ഉടമയ്ക്കും നിർദേശം നൽകി,കഴിഞ്ഞ ദിവസം കൂറ്റനാടിന് സമീപത്ത് വെച്ച് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന ബസ് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സാന്ദ്ര എന്ന യുവതിയെ അപകടപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് പട്ടാമ്പി ജോയിന്റ് ആര്‍.ടി.ഒ ബസിനെതിരെ നടപടി […]

error: Protected Content !!