Kerala News

കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു; ജീവനക്കാരും യാത്രക്കാരും സുരക്ഷിതർ

  • 4th January 2022
  • 0 Comments

കണ്ണൂർ നഗരത്തിൽ അഞ്ചാംപീടിക – കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു. പുക ഉയർന്നതോടെ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവർ ബസ് നിർത്തി ഇറങ്ങിയോടിയത് വൻ ദുരന്തം ഒഴിവാക്കി . ബസ്സ് അഞ്ച് മിനിറ്റിനകം പൂർണമായും കത്തി നശിച്ചു . വിവരമറിഞ്ഞ് ഉടനെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ബസ്സിൽ നിന്ന് മറ്റ് വാഹനങ്ങളിലേക്കോ കെട്ടിടങ്ങളിലേക്കോ തീ പടരാതെ ഉടൻ തീയണച്ചു. . ഡീസൽ ടാങ്കിന് തീ പിടിക്കാതെ ശ്രദ്ധിച്ചത് കൊണ്ട് ഒരു […]

error: Protected Content !!