Local News

കോഴിക്കോട് ജില്ലാ ബസ് & എഞ്ചിനീയറിംങ്ങ് വർക്കേഴ്സ് യൂനിയൻ കുന്ദമംഗലം ഏരിയാ സമ്മേളനം നടന്നു

  • 29th January 2022
  • 0 Comments

കോഴിക്കോട് ജില്ലാ ബസ് & എഞ്ചിനീയറിംങ്ങ് വർക്കേഴ്സ് യൂനിയൻ ClTU കുന്ദമംഗലം ഏരിയാ സമ്മേളനം കുന്ദമംഗലം വ്യാപാരി വ്യവസായി സമിതി ഹാളിൽ ചേർന്നു.ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ഏരിയാ പ്രസിഡണ്ട്എം എം സുധീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പ്രമോദ് അധ്യക്ഷത വഹിച്ചു.മാർച്ച് 28-29 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.ജില്ലാ സെക്രട്ടറി പി പി കുഞ്ഞൻ സംസാരിച്ചു.പ്രസിഡണ്ട് സി പ്രമോദ്വൈസ് പ്രസിഡണ്ട് താജുദ്ധീൻ കുന്ദമംഗലംസെക്രട്ടറി ടി പി നൗഷാദ്ജോ: സെക്രട്ടറിശരൺ […]

error: Protected Content !!