Kerala News

ബ്രേക്ക് നഷ്ടപ്പെട്ടു;സ്വകാര്യ ബസ് കാറുകളിൽ ഇടിച്ചു കൊച്ചിയിൽ പതിമൂന്ന് വാഹനങ്ങൾ അപകടത്തിൽപെട്ടു

  • 15th November 2021
  • 0 Comments

എറണാകുളത്ത് ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പതിമൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.ഫൈൻ ആർട്സ് ഹാളിനു സമീപം നടന്ന അപകടത്തിൽ നിരവധിപ്പേർക്കു പരുക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസാണ് അപകടം ഉണ്ടാക്കിയത്. ബ്രേക്ക് കിട്ടാതെ ബസ്സ് മുന്നോട്ട് പോയതോടെ പതിമൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും ഇടിച്ചു തകർത്ത ശേഷം മരത്തിൽ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തില്‍ കാറുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പൊലീസെത്തി വാഹനങ്ങള്‍ […]

error: Protected Content !!