Kerala News

അട്ടപ്പാടിയില്‍ നാലുവയസുകാരന്റെ കാല്‍ സ്റ്റൗവില്‍വെച്ച് പൊള്ളിച്ച് അമ്മയുടെയും സുഹൃത്തിന്റെയും ക്രൂരത

  • 27th August 2022
  • 0 Comments

പാലക്കാട് അട്ടപ്പാടിയില്‍ നാല് വയസ്സുള്ള ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം. സ്വന്തം അമ്മയും സുഹൃത്തും ചേര്‍ന്ന് കുട്ടിയുടെ കാല്‍പാദങ്ങളും കൈവിരലുകളും സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു. ഇലക്ട്രിക് വയറുകള്‍ ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി തല്ലുകയും ചെയ്തു. കുട്ടിയെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മര്‍ദ്ദനമേറ്റ കുട്ടിയുടെ കാലിന്റെ താഴ്ഭാഗത്തെ മാസം അടര്‍ന്ന് പോയിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയും സുഹൃത്തും ഒരുമിച്ചാണ് താമസിക്കുന്നത്. കുട്ടിയും […]

Kerala News

കുസൃതി കാണിച്ചതിന് മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത

  • 7th January 2022
  • 0 Comments

ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുള്ള മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിനാണ് ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചത് . അമ്മ ഭുവനയാണ് പൊള്ളിച്ചതെന്ന് കുട്ടി പറഞ്ഞു.കുസൃതി കൂടുതൽ കാണിച്ചതിനും തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ പോയതിനുമുള്ള ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതെന്നാണ് അമ്മ ഭുവന പറഞ്ഞത്.തമിഴ്നാട് സ്വദേശികളാണ് ഇവർ. കുട്ടിയുടെ ശരീരത്തിലെ പൊള്ളൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അമ്മക്കെതിരെ പൊലീസ് കേസെടുത്തു. […]

Local

മണ്ഡലം കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായിയുട കോലം കത്തിച്ചു

  • 7th March 2021
  • 0 Comments

മുഖ്യ മന്ത്രി പിണറായി വിജയൻന്റെ ജനദ്രോഹ നടപടികൾക്കെതിരെ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. കുന്ദമംഗലം മേലെ ബസ്സ്റ്റാൻഡിൽ പ്രകടനാമായി എത്തിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഇ എം ജയപ്രകാശൻ , വിനോദ് പടനിലം, അബ്ദുറഹ്മാൻഎടക്കുനി , പി .കേളു കുട്ടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിവി സംജിത് , സുജിത് ഒളവണ്ണ , എം പി […]

error: Protected Content !!