ഓടുന്ന ബുള്ളറ്റിൽ ലീലാവിലാസങ്ങൾ, കമിതാക്കൾക്ക് എട്ടിന്റെ പണി
മദ്യലഹരിയിൽ ഓടുന്ന ബുള്ളറ്റില്‍ ലീലാവിലാസങ്ങൾ. മോട്ടോർ സൈക്കിളിനു മുകളില്‍ ഇരുന്ന് പ്രണയ ലീലകള്‍ പങ്കിടുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഹോളി വേളയിലാണ് സംഭവം നടന്നത്. ബുള്ളറ്റിന്‍റെ ടാങ്കിൽ ഇരിക്കുന്ന പെൺകുട്ടി റൈഡറിന് അഭിമുഖമായി ഇരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. പെട്രോൾ ടാങ്കിൽ ഇരിക്കുന്ന പെൺകുട്ടി യുവാവിനെ ആലിംഗനം ചെയ്യുന്നതായും കാണാം. ഇവരും മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജയ്പൂരിലെ ജവഹർ സർക്കിൾ ഇന്റർസെക്‌ഷനു സമീപം യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാരാണ് ക്ലിപ്പ് പകർത്തിയത്. സംഭവത്തിൽ പോലീസ് […]