National News

ഭൂരിഭാഗവും ഒലിച്ചു പോയ ദേശീയ പാത, പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന വീടുകള്‍; ഹിമാചലിലെ പ്രളയ ദുരിതത്തിന്റെ ശേഷിപ്പുകൾ

  • 12th July 2023
  • 0 Comments

ഭൂരിഭാഗം ഒളിച്ചു പോയ ദേശീയ പാതയും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന വീടുകളും, കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ താരതമ്യേന ശാന്തമായൊഴുകുന്ന നദിയുമാണ് മണാലിയുടെ കുന്നിൻ മുകളിൽ നിന്ന് ഇപ്പോൾ നോക്കിയാൽ ദൃശ്യമാകുന്ന കാഴ്ചകൾ. പാലങ്ങളേയും കാറുകളേം മനുഷ്യജീവനുകളേയും കവര്‍ന്നെടുത്ത പ്രളയത്തിന്റെ ശേഷിപ്പുകളാണ് ബുധനാഴ്ച പകര്‍ത്തിയ ഡ്രോണ്‍ ദൃശ്യങ്ങളിലുള്ളത്. പ്രളയ ഭീതി ഏതാണ്ട് അവസാനിച്ച മണാലിയുടെ തെളിഞ്ഞ ആകാശവും നമുക്ക് കാണാം. ഉള്‍പൊട്ടലിനെ തുടര്‍ന്ന് താത്കാലികമായി യാത്ര നിരോധിച്ച ചണ്ഡീഗഡ്-ഷിംല ദേശീയപാതയിലൂടെയുള്ള ഗതാഗതം ചൊവ്വാഴ്ച പുനഃസ്ഥാപിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാൽ, ഉരുൾ […]

error: Protected Content !!