National News

ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി നിലപാട് മാറ്റി;വോട്ട് പാഴാക്കരുതെന്ന് പ്രിയങ്കയ്ക്ക് മായാവതിയുടെ പരിഹാസം

  • 23rd January 2022
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മുഖം താനാണെന്ന വാദത്തിൽ നിന്ന് പ്രിയങ്ക ഗാന്ധി പിൻമാറിയതിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് ബി.എസ്.പി നേതാവ് മായാവതി.ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്‍റെ അവസ്ഥ പരിതാപകരമെന്ന് പറഞ്ഞ മായാവതി.യു.പിയുടെ വികസനത്തിനായി ബി.എസ്.പിക്ക് വോട്ട് ചെയ്യണമെന്നും കോൺഗ്രസിന് നല്‍കി വോട്ട് പാഴാക്കരുതെന്നും ആവശ്യപ്പെട്ടു. ‘യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ മോശമായിരിക്കുമെന്നതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി നിലപാട് മാറ്റി. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിനു വോട്ട് ചെയ്ത് നിങ്ങളുടെ വോട്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലത്. ബിഎസ്പിക്ക് വോട്ട് […]

സമാജ്​വാദി പാർട്ടിക്കും അഖിലേഷ്​ യാദവിനുമെതിരെ വിമർശനവുമായി മായാവതി

സമാജ്​വാദി പാർട്ടിക്കും അഖിലേഷ്​ യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി ബി.എസ്​.പി നേതാവ്​ മായാവതി. എം.എൽ.സി-രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ അഖിലേഷ്​ യാദവി​െൻറ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യാനും തയ്യാറാണെന്ന്​ മായാവതി പ്രതികരിച്ചു.”അടുത്ത എം.എൽ.സി തെരഞ്ഞെടുപ്പിൽ എസ്​.പിയെ പരാജയപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. എസ്​.പിക്ക്​ മേൽ വിജയസാധ്യതയുള്ള സ്ഥാനാർഥിക്ക്​ ബി.എസ്​.പിയുടെ എല്ലാ എം.എൽ.എമാരും വോട്ട്​ ചെയ്യും”-മായാവതി വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പ്രതികരിച്ചു. മായാവതിയുടെ പ്രസ്​താവനക്കെതിരെ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി രംഗത്തെത്തി. ഇതിലും കൂടുതലായി എന്തെങ്കിലും പറയാനുണ്ടോയെന്ന്​ മായാവതിയുടെ പരാമർശം പങ്കുവെച്ചാണ് പ്രിയങ്ക […]

error: Protected Content !!