National News

ബ്രിജ് ഭൂഷനെതിരായ ലൈംഗികാരോപണ കേസ്: പൊലീസ് കുറ്റപത്രം സമർപ്പിച്ചു

  • 15th June 2023
  • 0 Comments

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഇന്ത്യ മേധാവി ബ്രിജ് ഭൂഷനെതിരായ ലൈംഗികാരോപണ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സെക്ഷൻ 354, സെക്ഷൻ 354 എ, സെക്ഷൻ 354 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ കേസിൽ ഇരയുടെ പിതാവിന്റെയും ഇരയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ റദ്ദാക്കൽ റിപ്പോർട്ട് സമർപ്പിച്ചു. പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് റദ്ദാക്കൽ റിപ്പോർട്ട് സമർപ്പിച്ചത്. ജൂലൈ നാലിന് കോടതി ഈ വിഷയം പരിഗണിക്കും. ഏപ്രിൽ 22 […]

National News

ഗുസ്തി താരങ്ങളുടെ മെഡലുകൾ രാജ്യത്തിൻ്റേത്; അത് നദിയിലൊഴുക്കരുതെന്ന് ബ്രിജ് ഭൂഷൺ

ഗുസ്തി താരങ്ങൾ മെഡലുകൾ രാജ്യത്തിൻ്റേതെന്ന് ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാനും ലൈംഗിക പരാതിയിൽ കുറ്റാരോപിതനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. അത് നദിയിൽ ഒഴുക്കരുത്. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. എന്തിനാണ് ഇത്ര തിടുക്കം എന്നും ബ്രിജ് ഭൂഷൺ ചോദിച്ചു. അന്വേഷണം പൂർത്തിയാക്കുന്നത് വരെ താരങ്ങൾ കാത്തിരിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറും പറഞ്ഞു. കായിക താരങ്ങൾക്ക് ദോഷമാകുന്ന നടപടികൾ സ്വീകരിക്കരുത്. മെഡൽ നദിയിലൊഴുക്കുന്നത് പോലെയുള്ള നടപടികൾ പാടില്ല. സർക്കാർ ഗുസ്‌തി താരങ്ങൾക്കൊപ്പമെന്നും മന്ത്രി പറഞ്ഞു. […]

Trending

“എനിക്കെതിരായ ആരോപണം തെളിയിക്കാനായാല്‍ ഞാന്‍ തൂങ്ങി മരിക്കാനും തയാർ”: വെല്ലുവിളിയുമായി ബ്രിജ് ഭൂഷണ്‍

ന്യൂഡല്‍ഹി: ലൈംഗീകാരോപണത്തില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം കനത്തതോടെ പ്രതികരണവുമായി ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. “എനിക്കെതിരായ ഏതെങ്കിലും ആരോപണം തെളിയിക്കാനായാല്‍ ഞാന്‍ തൂങ്ങി മരിക്കാനും തയാറാണ്. നിങ്ങളുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കുക. എന്ത് ശിക്ഷയും സ്വീകരിക്കാന്‍ ഞാന്‍ തയാറാണ്,” ബ്രിജ് ഭൂഷണ്‍ പറഞ്ഞു. “നാല് മാസമായി, അവര്‍ക്കെന്നെ തൂക്കിക്കൊല്ലണം. കേന്ദ്ര സര്‍ക്കാര്‍ എന്നെ തൂക്കിക്കൊല്ലുന്നില്ല. അതുകൊണ്ടാണ് അവര്‍ മെഡലുകള്‍ ഗംഗയില്‍ എറിയാന്‍ ഒരുങ്ങിയത്. മെഡലുകള്‍ ഗംഗയില്‍ എറിഞ്ഞതുകൊണ്ട് ആരും […]

National News

ഗുസ്‌തി താരങ്ങളുടെ ലൈംഗീകാതിക്രമ പരാതി; ബ്രിജ് ഭൂഷൺ സിംഗിന്റെ മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ്

ഗുസ്തി താരങ്ങളുടെ ലൈംഗീകാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിന്റെ മൊഴി രേഖപെടുത്തിയെന്നും ആരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിച്ചുവെന്നും പോലീസ് കോടതിയിൽ അറിയിച്ചു. ബ്രിജ് ഭൂഷണെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡൽഹി പോലീസ് റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ അറിയിച്ചു. ബ്രിജ് ഭൂഷണൊപ്പം ഗുസ്തി ഫെഡറേഷൻ അസിസ്റ്റൻറ് സെക്രട്ടറിയുടെ മൊഴിയും രേഖപെടുത്തിയെന്നും താരങ്ങളുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്നും ഡൽഹി പോലീസ് അറിയിച്ചു. ഇന്നലെ പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ മൊഴി […]

error: Protected Content !!