National News

ജന്തർ മന്ദറിൽ സമരം ചെയ്‌താൽ നീതി കിട്ടില്ല; ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്

  • 30th April 2023
  • 0 Comments

ജന്തർ മന്ദറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്.നിങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ കോടതിയിലോ പോലീസിന്റെ പോകുക അല്ലാതെ ജന്ദർ മന്ദറിൽ സമരം ചെയ്‌താൽ നീതി ലഭിക്കില്ലെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ ഗാര്‍ഡിയന്‍മാരും ഈ ഗുസ്തി അസോസിയേഷനെ വിശ്വസിക്കുന്നവരാണെന്നും അല്ലാത്തവരാണ് അസോസിയേഷനെതിരെ സമരം നടത്തുന്നതെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ നടത്തുന്ന അഖാഡയില്‍ […]

error: Protected Content !!